OLD IS GOLD SERIES POST VII



OLD IS GOLD

MOVIE NO 7

പത്രം (1999)

സുരേഷ് ഗോപിയെ ഈ മൂവിയിൽ കാണുന്ന ഓരോ രംഗവും ഫുൾ രോമാഞ്ചം ആണ്. ഓരോ ഡയലോഗും🔥🔥🔥🔥

മഞ്ജു വാര്യരുടെ റോളും മികച്ചുനിന്നു മഞ്ജു വരെ മാസ്സ് കാട്ടി.

മുരളി🔥🔥🔥
ബിജു മേനോൻ🔥🔥🔥

N. F വർഗീസ് അവതരിപ്പിച്ച വിശ്വനാഥൻ എന്ന കഥാപാത്രം ആണ് 👌🏻 കിടിലൻ വില്ലൻ🔥
എനിക് ഈ സിനിമയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം ആയിരുന്നു N F വർഗ്ഗീസ് ചെയ്തത്🔥.

ബിജുമേനോൻ,മുരളി എന്നിവർ അമ്പരപ്പിച്ചു🔥🔥 കിടു മാസ്സ് diolugues രോമം എഴുനേറ്റ് നിൽക്കും.

കൊച്ചിൻ ഹനീഫ ആണ് മറ്റോരു കിടിലൻ റോൾ ചെയ്തത്🔥 നെഗറ്റീവ് ടച്ച് ആയിട്ട് വളരെ രസിപിച്ച ഒരു കഥാപാത്രം. കൊച്ചിൻ ഹനീഫയുടെ മകൾ ആയി വേഷമിട്ട പ്രസീത മേനോൻ വളരെ കുറചു റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും നര്മത്തിലും സെന്റി scenesലും മികച്ചുനിന്നു.


ഇവർക്ക് പുറമേ
ജനാർദ്ദനൻ, അഭിരാമി,വിജയകുമാർ,സുകുമാരി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ട്.


രാഷ്ട്രീയപരമായും പത്ര ഓഫീസുകളിൽ  നടക്കുന്ന കാര്യങ്ങൾ ഒക്കെ മികച്ചതായി അവതരിപ്പിച്ചു.

 ജോഷി ആണ് ചിത്രത്തിന്റെ സംവിധായകൻ. രഞ്ജി പണിക്കർ ആണ് തിരക്കഥ.


4.5/5

POST CREDITS:- Badaru