Sometimes(Sila Samayangalil)

Sometimes(Sila Samayangalil)
~~~~~~~~~~

2018ൽ ഏറ്റവും മികച്ച മോവികളിൽ ഒന്ന്.

പ്രിയദർശൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ഈ ചിത്രം തിയെറ്ററിൽ റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ പേർക്കും അത്രക്ക് അങ്ങോട്ട് പരിചയമില്ലാത്ത മൂവിയാണിത്. Netflix ആണ് ചിത്രം റിലീസ് ചെയ്തത്.

Aids നെ കുറിച്ചാണ് ചിത്രം പറയുന്നത്.

74-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ ഏറ്റവും മികച്ച 10 shortlist ൽ ഉണ്ടായിരുന്നുഎങ്കിലും നോമിനേറ്റ് ചെയ്യപ്പെട്ടില്ല.


സമയം എത്ര വിലപ്പെട്ടതാണ് എന്നു പലപ്പോഴും ഓർമിപ്പിക്കുന്നു ചിത്രം.

ഈ ചിത്രം കാണുന്നവർക്ക് അവസാന 20 mins ചിതത്തിലെ കഥാപാത്രങ്ങളെ പോലെതന്നെ പ്രേക്ഷകരെയും ടെൻഷൻ അടിപ്പിക്കുന്നു.

ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ നഗരത്തിലെ ഒരു ലാബിൽ നടക്കുന്ന കഥയാണ്‌ ചിത്രം പറയുന്നത്.

കുറെ പേർ ആ ലാബിൽ ടെസ്റ്റിന് കൊടുക്കുന്നു റിസൾട്ട് വരാൻ 5 മണിയാവും.ദൂരനിന്നു വന്നവരും ടെൻഷൻ ഉള്ളവരും ഒക്കെ അവിടെ നിക്കുന്നു വാക്കിയുള്ളവർ പോവുന്നു. 7 പേർ മാത്രം ആ ലാബിൽ 5 മണി വരെ വൈറ്റ് ചെയ്യുന്നു.പിന്നീട് ഇവർ തന്നിൽ പരിചയപെടുകയും പിന്നീട് result വരുന്ന വരെ ഉള്ള കഥയാണ് ചിത്രം പറയുന്നത്.


പ്രകാശ് രാജ് , സിയറെഡ്‌ഡി, അശോക് സെൽവൻ , നാസർ തുടങ്ങിയവർ ആണ് ചിതത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
എല്ലാവരും മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ചു❤.

ലാബിൽ ഒഴിഞ്ഞുകിടക്കുന്ന കസാരകളിലേക് നമ്മളെയും കൊണ്ട്പോവുന്നു.

ക്ലൈമാക്സ് ശെരിക്കും😥 ഫീലിംഗ് ആയി.

ഈ ചിത്രം theatueil റീലീസ് ചെയ്ത് അവിടെ നിന്നു കണ്ടങ്കിൽ എഴുന്നേറ്റ് നിന്നു കയ്യടിക്കും എന്നു തീർച്ച.


Must Watch Movie❤👌🏻