STAR OF THE DAY 5 DAVID FINCHER

David Fincher


ഒരു അമേരിക്കൻ ചലച്ചിത്ര, സംഗീതചിത്ര സംവിധായകനും നിർമ്മാതാവുമാണ് ഡേവിഡ് ഫിഞ്ചർ എന്ന ഡേവിഡ് ആൻഡ്രൂ ലിയോ ഫിഞ്ചർ.

തന്റെ സംവിധാനത്തിൽ 1992ൽ ആദ്യം പുറത്തിറങ്ങിയ Alien3 ആയിരുന്നു. ത്രില്ലർ വിഭാഗത്തിൽ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.


 ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (2008), ദ സോഷ്യൽ നെറ്റ്‍വർക്ക്(2008) എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ഫിഞ്ചർ നേടിയിട്ടുണ്ട്. ദ സോഷ്യൽ നെറ്റ്‍വർക്കിന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബും ബാഫ്ത പുരസ്കാരവും ഫിഞ്ചർ നേടിയിട്ടുണ്ട്. 

സോഡിയക് , ദി സോഷ്യൽ നെറ്റവർക്ക് ഈ ചിത്രങ്ങൾ ബിബിസിയുടെ ടോപ്പ് 100 മൂവിസിൽ ഇടംപിടിച്ചു.

As Director
..................

1⃣ Alien3(1992)

 ഒരു അമേരിക്കൽ sic-fic മൂവി ആയിരുന്നു ഈ ചിത്രം വൻ വിജയം ആയിരുന്നു

2⃣Seven (1995 film)

ത്രില്ലിങ് സീരിയൽ കില്ലെർ
മൂവി ആണ്. ലോകത്തെ മികച്ച ത്രില്ലർ സിനികളിൽ ഒന്നാണ് സെവൻ.

3⃣The Game (1997 film)



4⃣Fight Club(1999)

ഒരു കിളിപറത്തുന്ന മൂവി 😱😇

5⃣Panic Room(2002)



6⃣Zodiac(2007)

1960-70 കളിൽ നടന്ന ഒരു റിയൽ സ്റ്റോറി

7⃣The Curious Case of Benjamin Button(2008)

വേറെ ലെവൽ മൂവി ക്ലൈമാക്സ്😇

8⃣The Social Network(2010)

9⃣The Girl with the Dragon Tattoo (2011)
ആടാർ മൂവി❤

🔟Gone girl(2014)

ത്രില്ലർ🔥


ഇനി വരാൻ പോകുന്നത് 2013ൽ പുറത്തിറങ്ങിയ World War Zന്റെ 2nd part ആണ്🔥

എനിക്ക് ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട മൂവി Fight Club ആണ്. കുറെ കിളിപറത്തി സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ ലെവൽ ആയിരുന്നു.


David Fincher❤🔥