അർജന്റീന ഫാൻസ് കാട്ടൂർകടവ് (2019) റിവ്യൂ


*Argentina Fans Kaattoorkadavu Review😍

*ഓരോ സിനിമയും മലയാളികൾക്ക് ആഘോഷങ്ങളാണ്.അതുപോലെ ഒരു ലോകകപ്പ് ആഘോഷ രാവുമായി ആണ് ഈ തവണ Midhun Manuel Thomas 

*3 WORLDCUP കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒരു സിനിമ ആണ് അർജന്റീന ഫാൻസ് കാട്ടൂർകടവ്.

*ഇതു അർജന്റീന ഫാന്സിന് വേണ്ടി മാത്രം ഉള്ള ഒരു കഥയല്ല ഫുട്ബാൾ നെ സ്നേഹിക്കുന്ന, നെഞ്ചോട്❤ചേർത്തു പിടിക്കുന്ന എല്ലാ ഫാന്സിനും വേണ്ടി ഉള്ള ഒരു കഥ കൂടി ആണ് അർജന്റീന ഫാൻസ് കാട്ടൂർകടവ്❤

*പുതിയ കുറെ താരങ്ങൾക്ക് മുന്നോട്ടു അവസരങ്ങൾ ലഭിക്കാവുന്ന ഒരു ചവിട്ട് പടി കൂടി ആണ് ഈ സിനിമ🎬🎬

*കാളിദാസന്റെ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിൻപുറത്തെ നായര് ചെക്കന്റെ കഥാപത്രം നന്നായി തന്നെ അവതരിപ്പിക്കാൻ സാധിച്ചു👏😍എടുത്തു പറയേണ്ടത് കരിക്കിലെ ജോർജ്നെ ആണ്😘കുറെ ഒന്നും ഇല്ലെങ്കിലും കിട്ടിയ കഥാപാത്രം മികച്ചതാക്കി👏

*തുടക്കത്തിൽ കാണിച്ച എല്ലാ ടീമുകളോടും നന്ദി പറഞ്ഞുകൊണ്ടുള്ള Title Card എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു❤അതിനു ഒരു കയ്യടി👏👏

*കാളിദാസിന്റേയും😍 ഐഷുവിന്റെയും😍ചെറുപ്പകാലം മുതൽ ഉള്ള റൊമാൻസ്❤സീനുകൾ ഒക്കെ കാണാൻ നല്ല ഭംഗിയാർന്നത് തന്നെ ആയിരുന്നു.

*പാട്ടുകൾ എല്ലാം തന്നെ നല്ലൊരു ഫീൽ തരുന്നത് ആയിരുന്നു.എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഹേയ് മധുചന്ദ്രികേ എന്ന ഗാനം ആയിരുന്നു❤👌

*കഥ മാത്രം ഒരു പോരായ്മയായി ആയി തോന്നി വേണ്ടത്ര അങ്ങോട്ടു വർക്ഔട്ട് എന്നു തന്നെ പറയാം😷

*Totally An Average Movie🎬🎬

*മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം🤩🙏

©വിഷ്ണു ദേവ്