ജല്ലിക്കട്ട് (2019) Review by Sanjay Dhanesh




"ജല്ലിക്കട്ട്" (2019)

അസാധ്യമായ കഴിവിന്റെ ചലച്ചിത്രഭാഷ്യം

ഒരു point of വ്യൂവിൽ നമ്മളും മൃഗങ്ങൾ തന്നെ ആണ് , അവർ നാലു കാലിൽ നടക്കുമ്പോൾ നമ്മൾ ഇരുകാലിൽ അത്രേ വെത്യാസം ഉള്ളു.അവർ വിശക്കുമ്പോൾ വേട്ടയാടുന്നു എന്നാൽ അറിവും വിവേകവും ഉള്ള നമ്മൾ നമ്മളുടെ സ്വാർത്ഥതക്കും അത്യാഗ്രഹത്തിനും വേണ്ടി വേട്ടയാടുന്നു.

Man vs Beast 🐃പോയിന്റിൽ തുടങ്ങി beast vs beast എന്ന് പോയിന്റിൽ അവസാനിച്ചു. 💯

ഒരു പോത്തിന്റെ🐃 പുറകെ ഓടുക എന്ന theme വെച്ച് ഇതുപോലൊന്ന് സമ്മാനിച്ച Lijo jose pellisery🙏👏 👌

ലിജോ ഒരു തല ആണെങ്കിൽ അദ്ദേഹത്തിൻറെ കണ്ണായി കൂടെ നിന്നു ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ👏 , Extraordinary shots & frames🙌

Some movies are just to be watched.. And there are some to be experienced..This is one of them 😍🐃 , Climax will haunt you for sure😱


സിനിമയെന്നത് വെറുമൊരു വിനോദ ഉപാധിയായി മാത്രം കാണുന്ന സിനിമാ സ്നേഹികൾക്കിടയിൽ" കൊണ്ട് വരാൻ പോകുന്ന മാറ്റങ്ങൾ ചെറുതാവില്ല. അസാമാന്യ കഴിവുകളുള്ള ഒരു കൂട്ടം കലാകാരന്മാരുടെ ഒരു തരം മാജിക് ആണ് ഈ ദൃശ്യാനുഭവം. സാധാരണക്കാർക്കിടയിലും തിയ്യേറ്ററുകളിലും യാതൊരു ചലനവും ഈ സിനിമ സൃഷ്ടിക്കാൻ സാധ്യതയില്ല. പക്ഷേ സിനിമ മേഖലയിൽ വലിയ രീതിയിൽ തന്നെ ഈ അനുഭവം ഓളമുണ്ടാക്കും എന്നത് തീർച്ചയാണ്. വല്ലാത്തൊരു തരം എക്സ്പീരിയൻസ്..... സിനിമയെ സ്നേഹിക്കുന്നവർ ഇതൊക്കെ തിയ്യേറ്ററിൽ നിന്ന് മിസ്സ്‌ ചെയ്‌താൽ അത് വലിയ നഷ്ടം തന്നെയാണ്.



© SANJAY DHANESH