ORU JAATHI JAATHAKAM (2025) MALAYALAM MOVIE REVIEW

 


ഒരു ജാതി ജാതകം (2025)

സംവിധാനം :- എം. മോഹനൻ

'കഥ പറയുമ്പോൾ' മുതൽ 'അരവിന്ദന്റെ അതിഥികൾ' വരെയുള്ള ഒരുപിടി മികച്ച നിലവാരമുള്ള സിനിമകൾ സമ്മാനിച്ച എം. മോഹനൻ എന്ന സംവിധായകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മലങ്കൾട്ട് ലെവൽ ഐറ്റം. 

വിനീത് ശ്രീനിവാസൻ - നല്ല നടനും സംവിധായകനുമൊക്കെ ആയിരുന്നു. ഇപ്പൊ എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് എന്ന് അങ്ങേർക്ക് പോലും നിശ്ചയം കാണില്ല. കൂടുതൽ ഒന്നും പറഞ്ഞു എന്റെ സമയം കളയാൻ താൽപ്പര്യം ഇല്ലാത്ത കൊണ്ട് ചുരുങ്ങിയ വാക്കിൽ പറയാം - നിങ്ങൾക്ക് ആവശ്യത്തിൽ അധികം സമയവും സമ്പത്തും ഉണ്ടെങ്കിൽ പോയി രണ്ട് മണിക്കൂർ തല വെച്ചു കൊടുക്കാം. ശേഷം സംഭവിക്കുന്നതിന് ഒന്നും ഞാൻ ഉത്തരവാദി ആയിരിക്കില്ല.

#Naaz373 😊

Comments