MARANAMASS (2025) MALAYALAM MOVIE REVIEW

 


MARANAMASS (2025)

A FILM BY SIVAPRASAD 


ഗുയ്സ്‌ സിനിമ കൊഴപ്പില്ല കിടിലൻ ആയിടുണ്ട്...

കോമഡിയൊക്കെ വർക്ക്‌ ആയിടുണ്ട് ഒരു 65% വരെ...

മൈൻലി ഡയലോഗ്സ്സിൽ ആണ് കോമഡി കൊണ്ട് വന്നിടുള്ളത്...

ആരും അങ്ങനെ വെറുപ്പിച്ചിട് ഒന്നും ഇല്ല. എല്ലാവരും decent ആയിട്ട് ഉണ്ട്...

സിജു സണ്ണി ഒഴിച്.... സെന്റിമെന്റ്സ് കാണിക്കാൻ അറിയുന്നില്ല...

എന്തോ ട്രൈ ആക്കി എന്തോ ആയത് പോലെ ചില സ്ഥലത്തൊക്കെ ടൈമിംഗ് തന്നെ മിസ്സ്‌ ആകുന്നുണ്ട്....

കൂടുതൽ ഇതിലും ഇഷ്ടപെട്ട കഥാപാത്രങ്ങൾ

രാജേഷ് മാധവിന്റെ psycho കഥാപാത്രവും..

സുരേഷ് കൃഷ്ണയുടെ ജിത്തു കഥാപാത്രവും ആണ്...

ഒപ്പം ഉണ്ണി രാജയുടെ മാഷ് ആയിട്ടുള്ള കഥാപാത്രം നൈസ് ആയി ചെയ്തിട് ഉണ്ട്....

സോഷ്യൽ മീഡിയ കോമഡിക്കൾ എല്ലം കുറച്ചൊക്കെ വർക്ക്‌ ആയി...

സ്റ്റോറി വലുതായി ഒന്നും ഇല്ല എങ്കിലും ഉള്ള സ്റ്റോറി കൊണ്ട് കിടിലൻ ആക്കി തന്നെ screenplay ചെയ്തിട് ഉണ്ട്....

എന്ത് കൊണ്ട് ഇത്ര നെഗറ്റീവ് കിട്ടി അറിയുന്നില്ല...

ഇതിന് മുൻപ് കോമഡി മൂവി എന്ന് പേരിൽ ഇറങ്ങിയ രണ്ട് വാണ പടങ്ങൾ ആയ പൈങ്കിളി, ബ്രോമൻസ് എന്നി സിനിമകളെക്കാൾ എത്രയോ മടങ് ഇത് ബെറ്റർ ആണ്....

ചിലർക്കു വർക്ക്‌ ആവും ചിലർക്കു ആവില്ല എന്നാലും ഒരു one ടൈം watchable ഐറ്റം ആണ്....

#Naaz373 😊

Comments