ചില കളങ്കാവൽ ചിന്തകൾ 😊
അമിതമായ പ്രതീക്ഷകൾ ഒന്നുമില്ല. സ്ലോ പേസിൽ കഥ പറഞ്ഞു പോകുന്ന ഒരു ക്രൈം ഡ്രാമ എന്ന നിലയിൽ മാത്രമാണ് ഞാൻ കളങ്കാവലിനെ സമീപിക്കുന്നത്. വിനായകൻ ആയിരിക്കും കൂടുതൽ സ്ക്രീൻ ടൈം ഉണ്ടാവുക. മമ്മൂക്കയെ മിക്കവാറും സെക്കൻ്റ് ഹാഫിലെ Reveal ചെയ്യാൻ സാധ്യതയുള്ളൂ.
സിനിമ മൊത്തത്തിൽ ഒരു Class + Realistic Treatment ആയിരിക്കും ഫോളോ ചെയ്യുക. സോ ഓവർ ഹൈപ്പ് വെക്കാതെ പോയി സിനിമ കാണാൻ ശ്രമിക്കുക.🙏🏻
ജിതിൻ കെ. ജോസ് എന്ന മികച്ച സംവിധായകൻ്റെ ദിവസം ആയി നാളത്തെ ദിവസം മാറട്ടെ...🙌🏻
#Naaz373 😊

Comments
Post a Comment