വിജയ്സൂപ്പറും പൗർണ്ണമിയും




വിജയ്സൂപ്പറും പൗർണ്ണമിയും 💓😌

~~~~~2019(5)(T 1)
സൺ‌ഡേ ഹോളിഡേ പോലെ തന്നെ അവകാശവാദങ്ങൾ ഒന്നും ഇല്ലാതെ തന്നെ വന്ന് തീർപ്ത്തി നൽകിയ മൂവി 💓💯 വളരെ നല്ല ഒരു ഫീൽ ഗുഡ് മൂവി 😌

പോസിറ്റീവ്സ് ~~~~~
1. ജിസ് ജോയ്യുടെ വളരെ സിമ്പിൾ ആയിട്ടു ഉള്ള അവതരണം... ഒരിടത്തും   പോലും ശകലം പോലും  ബോർ അടിപികാതെ വളരെ നല്ല രീതിയിൽ എൻഗേജ് ചെയ്യിപ്പിച്ചു  തുടക്കം മുതൽ അവസാനം വരെ സിനിമ കൊണ്ട് പോയി 💓💓
2. രസകരമായ തമാശകളോട് ഒപ്പം തന്നെ ഫാമിലി ഇമോഷന്സും ഫീൽ ഗുഡ് എലെമെന്റ്സും അടങ്ങിയ തിരക്കഥ 😌💓
3.  ആസിഫ് അലി, ഐശ്വര്യ💓രണ്ടു പേരും വളരെ മികച്ച രീതിയിൽ അവരുടെ കഥാപാത്രങ്ങൾ ചെയ്തു... അത് പോലെ തന്നെ സിദ്ദിഖ്, രഞ്ജി പണിക്കർ, ബാലു, ഉൾപ്പടെ മറ്റ്‌ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗി ആക്കി 💓💯👏🏻
4.  കേൾക്കാൻ സുഖം ഉള്ള പാട്ടുകൾ, സിനിമയുടെ ഫീലിന് അനുസരിച്ചു ഉള്ള പശ്ചാത്തലസംഗീതം 💓😌💯
5. സിനിമാട്ടോഗ്രാഫ്യ്, എഡിറ്റിംഗ്

നെഗറ്റീവ്സ് ~~~~
പ്രത്യകിച്ചു ഒന്നും തന്നെ ഇത്തരത്തിൽ ഒരു പടത്തിൽ നമുക്ക് നെഗറ്റീവ് ആയി തോന്നുക ഇല്ല..... 😌😌.

മൊത്തത്തിൽ  ഈ ജിസ് ജോയ് -ആസിഫ് ചിത്രം നല്ല ഒരു ഫീൽ ഗുഡ് ഫാമിലി മൂവി തന്നെ ആണ്.. തീർപ്ത്തി നൽകുന്ന ഒന്ന് 💓😌💯💯

3.5/5
By ~~~~~karthik