OLD IS GOLD SERIES POST II


OLD IS GOLD

MOVIE NO. 2

Movie name: തനിയാവര്‍ത്തനം..

ലോഹിദാസ് കഥ എഴുതി സിബി മലയില്‍ സംവിധാനം ചെയ്തു 1987ൽ പുറത്തിറങ്ങിയ സിനിമ...


Genres: Drama

മമ്മുക്ക ബാലന്‍ മാഷായി തകര്‍ത്ത് അഭിനയിച്ച ഒരു മൂവി...ഇത് കാണാതിരുന്നാൽ വൻ നഷ്ടം തന്നെ. കണ്ണ് നനയാതെ നിങ്ങള്‍ക്ക് ഇത് അവസാനം വരെ കാണാതിരിക്കാന്‍ കഴിയില്ല..ഒരു അന്ധവിശ്വാസ കുടുംബത്തിലെ ഒരു അംഗമായ ബാലന്‍ മാഷിനെ ഭ്രാന്തന്‍ അല്ലാതിരുന്നിട്ട് കൂടി ഭ്രാന്തന്‍ വേഷം കെട്ടിക്കുന്ന ആ വീട്ടിലെ അംഗങ്ങള്‍...
എല്ലാം അറിഞ്ഞിട്ടും അവസാനം മമ്മുക്കയുടെ ആ ചിരി..
അവസാനം അമ്മ എടുത്തൊരു തീരുമാനം എല്ലാവരേയും ഞെട്ടിക്കുന്നതായി...
പടം ഇനിയും കാണാത്തവര് ഉണ്ടേല്‍ മിസ് ചെയ്യരുത് വേഗം കണ്ടോളൂ...

തനിയാവര്‍ത്തനം IMDb rating: 8.9/10


Post Credit:- Rizwan