OLD IS GOLD SERIES POST IV



OLD IS GOLD

MOVIE NO. 4

പ്രാദേശിക വാർത്തകൾ (1989)

ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ഒരുക്കിയ മികച്ച ആക്ഷേപഹാസ്യ ചിത്രം. കമൽ സംവിധാനം നിർവഹിച്ചു 1989ൽ റിലീസായ ഈ ചിത്രത്തിൽ ജയറാം, ജഗതി ശ്രീകുമാർ, പാർവ്വതി, ജനാർദ്ദനൻ, സി ഐ പോൾ, പപ്പു, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ നടക്കുന്ന സകല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചൂഷണങ്ങളെയും തുറന്നു കാണിക്കുന്ന നല്ലൊരു സിനിമ. കൂടാതെ സിനിമ മഹത്തായ ഒരു സന്ദേശം കൂടി പങ്കുവെക്കുന്നു. തീർച്ചയായും കണ്ടിരിക്കേണ്ട മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ സിനിമ തന്നെയാണ് പ്രാദേശിക വാർത്തകൾ.

#Naaz373