OLD IS GOLD SERIES POST V


OLD IS GOLD
MOVIE NO. 5

മണ്ടന്മാർ ലണ്ടനിൽ (1983)


Watched മണ്ടന്മാർ ലണ്ടനിൽ🤣🤣👌🏻🤟🏻 എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി

ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു item🤣

Rare piece ആണ് ബെസ്റ്റ് കോമഡി മൂവി

ജഗതി , നെടുമുടി വേണു , സുകുമാരൻ , ശങ്കരാടി , ജലജ , ബഹദൂർ , ഫിലോമിന തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ലണ്ടനിൽ എത്തിയതിനു ശേഷം ഫുൾ നോൻസ്റ്റോപ് കോമഡി ആണ്.

ബഹദൂർന്റെ ഫുൾ തള്ളു ചിരിക്ക് വകയുണ്ട്.

ശങ്കരാടി പറയുന്ന ഡയലോഗ് ഉണ്ട് എനിക്ക് രാത്രി പൊടിയേരികഞ്ഞിയും 2 പപ്പടം വേണം എനിക് ഏറ്റവും ഇഷ്ട്ടപ്പെട്ട scene🤣👌🏻

സത്യൻ അന്തിക്കാട് ആണ് ഈ സിനിമയുടെ സംവിധായകൻ.

ചിരിക്ക് വകയുള്ള ഈ മൂവി tv യിൽ ഇടാറില്ല എന്നു തോന്നുന്നു .

സിനിമ ഭൂരിഭാഗം ലണ്ടനിൽ ആണ് ലൊക്കേഷൻ.


Must watch malayalam comedy movie.

അധികപേർക്കും സുപരിചിതമല്ലാത്ത മൂവി ആണ് എന്ന് കരുതുന്നു.

ചിരിക്ക് വകയുണ്ട്🤣

Post Credits:- Badaru