OLD IS GOLD SERIES POST VI



OLD IS GOLD

MOVIE NO. 6

യവനിക (1982)

Movie name: യവനിക

K.G ജോര്‍ജ് കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് യവനിക...

1982 ലാണ് ഈ സിനിമ റിലീസായത്.

Genres: Mystery

ഭരത് ഗോപി യാണ് ഇതിലെ പ്രധാന കഥാപാത്രം.....മമ്മുക്ക ഇതില്‍ ഒരു Investigation officer  ആയിട്ടാണ് വരുന്നത്...ഒരു ദിവസം അയ്യപ്പനെ കാണാതാവുന്നു...തുടക്കം മുതലെ ഇവരുടെ ഘതകനെ നമ്മുക്ക് ചെറിയ തോതില്‍ ഒക്കെ മനസ്സിലാവും...എന്നാലും ബോറില്ലാത്ത സിനിമ തന്നെ ആണെന്ന് പറയാം....

അശോകൻ തകര്‍ത്ത് അഭിനയിച്ച്...
അശോകന്റെ ആ Thug life എല്ലാവരും വിചാരിച്ചിരുന്നത് ഒരു CBI Dairy കുറിപ്പിലേതാണെന്നാണ്...But ഇത് ഈ Movie യിലെ Thug life ആണ്....

""സ്വന്തം അച്ഛന്‍ അല്ലെ,  കൊന്നെങ്കില്‍ കൊന്ന് എന്ന് പറയാം ഞാന്‍ എന്തിനാ സർ നുണ പറയുന്നത്..""

Imdb Rating: 8/10

Post Credits:- Rizwan