മണ്ടന്‍മാര് ലണ്ടനില്‍ [Razz Review]



Movie name: മണ്ടമാര്‍ ലണ്ടനില്‍ (1983)

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു സിനിമ ആണ് മണ്ടന്‍മാര് ലണ്ടനില്‍...

1983 ലാണ് ഈ സിനിമ റിലീസ് ആയത്...

Genres: Comedy..🔥

ജഗതി, നെടുമുടി വേണു
തുടങ്ങിയവർ തകര്‍ത്ത് അഭിനയിച്ച ഒരു Movie ആണ് മണ്ടന്‍മാര് ലണ്ടനില്‍....ഒരു സാധാരണ കുഗ്രമാത്തില്‍ നിന്നും...ലണ്ടനിലോട്ട് Programme ചെയ്യാന്‍ വന്ന 5 പേരുടെ കഥയാണിത്...കാണാത്തവര് തീര്‍ച്ചയായും കാണുക.. കോമഡി മൂവി ആണ്....ലണ്ടനില്‍ എത്തി Address ഒന്നും അറിയാതെ പെട്ട് പോയ വരുടെ കഥയാണിത്...

Imdb rating: 7.6/10

Post credit : Rizwan