കമ്മീഷണർ(1994)


Commissioner(1994)🔥🔥🔥

ഒരു അടാർ item🔥
മാസ്സ് ഡയലോഗുകൾ കേട്ട് രോമൻജിഫിക്കേഷൻ വരുത്തിയ മൂവി.

സുരേഷ് ഗോപി യുടെ ഭരത്ചന്ദ്രൻ  എന്ന കഥാപാത്രം oof🔥🔥🔥
ഡയലോഗുകൾ😱👌🏻

പ്രധാന വില്ലൻ വേഷം ചെയ്ത രതീഷ് 👌🏻മാരക പെർഫോമൻസ് കാഴ്ചവെച്ചു. ഒരു കിടു വില്ലൻ. രാജൻ പി ദേവ്, NF വർഗീസ് എന്നിവരുടെ നെഗറ്റീവ് റോൾ ഗംഭീരം ആർന്നു.

ഇവർക്ക് പുറമെ ശോഭന,വിജയ രാഘവൻ,എംജി സോമൻ,ഗണേഷ് കുമാർ,ബൈജു, ഭീമൻ രഗു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ചിത്രത്തിന്റെ ആദ്യപകുതിയിൽ ബൈജുവിനെ അറസ്റ്റ് ചെയ്യാൻ കോളേജിൽ പോകുന്ന രംഗം😱🔥🔥
അവിടെ വെച്ചുള്ള fight പിന്നെ രാജൻ പി ദേവനോടുള്ള മരണ മാസ്സ് ഡയലോഗുകൾ🔥🔥🔥 repeat ചെയ്ത് കണ്ടു ഫുൾ രോമാഞ്ചം. എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട രംഗവും ഇത് തന്നെ.

പിന്നെ BGM😱🔥🔥🔥

ഓർമയുണ്ടോ ഈ മുഖം തുടങ്ങി കുറെ മാരക ഡയലോഗുണകൾ ഉണ്ട് ചിത്രത്തിൽ

ക്ലൈമാക്സ്🔥


സുരേഷ് ഗോപിയുടെ ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രൻ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വേഷം.

 കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്


ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ ഡയറക്ടർ


ഭാരത്ചന്ദ്രൻ ips
ദി കിംഗ്‌ and ദി കമ്മിഷണർ തുടങ്ങിയ ചിത്രങ്ങൾ ഇതിന്റെ തുടർ ഭാഗങ്ങൾ ആണ്


One of the best mass  Malayalam movie for ever


ഡയലോഗ് കാ ബാപ്🔥