കൊറിയൻ നടിപ്പിൻ നായകൻ

Choi Min-sik

കൊറിയൻ നടിപ്പിൻ നായകൻ❤. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടവരാരും ഇദ്ദേഹത്തെ മറക്കാൻ വഴിയില്ല. ഓരോ സിനിമയിലും അദ്ദേഹം മികച്ച പ്രകടനം ആണ് കാഴ്ച്ചവെക്കുന്നത്.

1989ൽ പുറത്തിറങ്ങിയ Kuro Arirang എന്ന മൂവിയാണ് ഇദ്ദേഹത്തിന്റ ആദ്യ ചിത്രം.

1990ൽ KBS Drama Awardൽ പുതുമുഖ നടനുള്ള അവാർഡ് വാങ്ങി.

Old boy, I saw The Devil ,The admiral Roaring Currents ,New world, The Tiger An Old Hunter's Tale തുടങ്ങിയ ചിത്രങ്ങൾ കണ്ടവർ ഇദ്ദേഹത്തിന്റെ കട്ട ഫാൻസ് ആവും ഇത് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ കൂടി ആണ്.

കൊറിയൻ ചിത്രങ്ങൾക്ക് പുറമെ Lucy എന്ന ഹോളിവുഡ് ചിത്രത്തിൽ കിടിലൻ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഏഷ്യയിലെയും കൊറിയയിലെയും ധാരാളം അവാർഡ് ഇദ്ദേഹം വാങ്ങിയിട്ടുണ്ട്.

എല്ലാ വേഷവും ഗംഭീരമാക്കുന്ന Choi Min sik കൊറിയയിലെ തന്നെ ബെസ്റ്റ് ആക്ടർൽ ഒരാളാണ്.

ലോക സിനിമാപ്രേമികൾ എന്നും ഓർത്തു വെക്കുന്ന പേരാണ് Choi Min Sik.

ഞാൻ ഇദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ആണ്🤟🏻❤

Choi min sik ന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം Old Boy ആണ്. പെർഫോമൻസ്😱🔥👌🏻