മൂവി ഓഫ് ദി ഡേ (kuruthipunal)

Kuruthipunal(Tamil)



1995ൽ കമൽ ഹാസൻന്റെ തിരക്കഥയിൽ പി.സി.ശ്രീറാം സംവിധാനം ചെയ്ത ചിത്രമാണ് കുരുതിപുനൽ.


കമൽഹാസൻ, അർജുൻ, ഗൗതമി, ഗീത, നാസർ തുടങ്ങി ഒരു കിടു മുൾട്ടിസ്റ്റർ ചിത്രമായിരുന്നു ഇത്.


കമൽ അർജുൻ പോലീസ് വേഷത്തിൽ എത്തിയ ചിത്രം.ഒരു സോങ് പോലും ഇല്ല എന്നതാണ് പ്രതേകഥാ.

ഓസ്കാർൽ ഇന്ത്യയിൽ നിന്നുള്ള ഒഫീഷ്യൽ എന്ററിയിൽ പോയെങ്കിലും നോമിനേറ്റ് ചെയ്തില്ല.

ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു ചിത്രം.
ടെററിസത്തിനെതിരെ  ഒരുക്കിയ ചിത്രമാണ് ഇത്.

കമൽ😱👌🏻കിടു 
അർജുൻ👌🏻
നാസർ 👌🏻 കിടു വില്ലൻ.

ക്ലൈമാക്സ് ഒക്കെ വേറെ ലെവൽ ആർന്നു. കുറച്ചു18+ scnes ഉണ്ട്.ഫാമിലി ആയി കാണുമ്പോൾ ശ്രദ്ധിക്കുക🙂

കമലിന്റെ മികച്ച തിരക്കഥകളിൽ ഒന്നാണ് ഇത്. അർജ്ജുനന്റെ മികച്ച സിനിമകളിൽ ഒന്ന്.

ഈ ചിത്രം ഇന്നും ആഘോഷിക്കുന്നുണ്ട്. 20years ഓഫ്‌ കുരുതിപുനൽ 2015ൽ ആഘോഷിച്ചു.


കാണത്തവർ കാണുക dont miss this movie.

Must watch movie