ആളള് രാമേന്ദ്രൻ - Review By VISHNU DEV



*ആളള് രാമേന്ദ്രൻ റീവ്യൂ*

*Allu Ramendran ഇതുപോലെ ഒരു പ്രതികാര കഥ ഇന്നേവരെ ആരും തന്നെ കണ്ടുകാണില്ല❤അള്ളു വച്ചുള്ള ഒരു ചെറിയ പ്രതികാര കഥ അതാണ് അള്ളു രാമെന്ദ്രൻ🔥*

*അഭിനയത്തിന്റെ കാര്യത്തിൽ Kunchacko Bobanചാക്കോച്ചനും😍 Krishna Sankarകൃഷ്ണ ശങ്കറും Sreenath Bhasiശ്രീനാഥ് ഭാസി യും മികച്ചു തന്നെ നിന്നു.മറ്റ് കഥാപാത്രങ്ങൾ ആയ ചാന്ദിനി 😍ധർമജൻ😍 ഹരീഷ് കണാരൻ സലിം കുമാർ തങ്ങളുടെ കഥാപാത്രങ്ങളും മോശമാക്കിയില്ല*👏👏❤

*വീട്ടുകാർക്കും നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഇടയിൽ പരിഹാസ്യനാകേണ്ടി വരുന്ന രാമേന്ദ്രനായി ചാക്കോച്ചൻ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്❤*

*Bilahari K Raj യുടെ സംവിധാനവും ജിംഷി ഖാലിദിന്റെ Jimshi Khalid ക്യാമറയും മികച്ചു തന്നെ നിന്നു👌👏👏*

*കുടുംബസമേതം കണ്ടിരിക്കാവുന്ന നല്ലൊരു സിനിമ തന്നെ ആണ് അള്ളു രാമെന്ദ്രൻ*❤

*My Rating : 3.5/5😍*

*മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം*🤩

*വിഷ്ണു ദേവ്*😍