STAR OF THE DAY 4 DeCaprio

Leonardo DiCaprio


Leonardo Wilhelm DiCaprio പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവും ആണ്. 

ഞാൻ ഹോളിവുഡ് മൂവീസ് കാണാൻ തുടങ്ങിയത് ഇദ്ദേഹത്തിന്റെ മൂവി കണ്ടിട്ടാണ് .

പരസ്യ ചിത്രങ്ങളും TV സീരിയലുകളിലും സിനിമകളിൽ ബാലതാരമായും അഭിനയിച്ച ഇദ്ദേഹം ടൈറ്റാനിക് എന്ന ജെയിംസ് കാമറൂൺ മൂവിയിൽ ജാക്ക് എന്ന കഥാപാത്രം ഡെകാപ്രിയോയെ ശ്രദ്ധേയനാക്കി.

ടൈറ്റാനിക്ക്, ക്യാച്ച് മീ ഇഫ് യൂ കാൻ, ഗാങ്‌സ് ഓഫ് ന്യൂയോർക്ക് , aviator, ദി ഡിപാർട്ടഡ് , ബ്ലഡ് ഡയമാണ്ട്, ഷട്ടർ ഐലൻഡ്, ഇൻസെപ്ഷൻ, ദി റെവെനെന്റ്, djanago Unchined, The wolf of wall Street തുടങ്ങിയ സിനിമകൾ പ്രധാന ചിത്രങ്ങൾ ആണ്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സിനിമ പ്രേമികൾ കാണാത്തവർ അപൂർമായിരിക്കും.

ഒരു കാലത്തു ഇദ്ദേഹത്തിന്റെ മൂവീസ് മാത്രം സേർച്ച് ചെയ്ത് കണ്ടിരുന്നു. ഡെകാപ്രിയോ ഇഷ്ട്ടം❤🤟🏻.

The Aviator, Orphan , The wolf of the wall Street തുടങ്ങി കുറച്ചു ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചു.

ജെയിംസ് ക്യാമറൂണ്, സ്റ്റീവൻ സ്പിൽബെർഗ്, ക്രിസ്റ്റഫർ നോളൻ, മാർട്ടിൻ സ്കോസെസി, Alejandro González Iñárritu, ക്വെന്റിൻ ടാരന്റിനോ തുടങ്ങി ലോകത്തിലെ മികച്ച സംവിധായകൻമാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞ അപൂർവം ചില നടന്മാരിൽ ഒരാൾ❤.

ചെയ്ത ഓരോ കഥാപാത്രങ്ങളും കണ്ടവർ മറക്കില്ല എന്നു ഉറപ്പ് . അഭിനയം ഒരു രക്ഷയും ഇല്ല❤. 

ഓസ്ക്കാറിൽ ഡികാപ്രിയോ സാനിധ്യം എപ്ലോഴും ഉണ്ടായിരുന്നു 1994 ൽ What's Eating Gilbert Grapeനു ബെസ്റ്റ് സപ്പോർട്ടിങ് ആക്ടർ നോമിനേഷൻ , 2005 The Aviatorനു ബെസ്റ്റ് ആക്ടർ നോമിനേഷൻ ,2007 Blood Diamondനു ബെസ്റ്റ് ആക്ടർ നോമിനേഷൻ, 2014ൽ  The Wolf of Wall Streetനു ബെസ്റ്റ് ആക്ടർ നു നോമിനേഷൻ എന്നിങ്ങനെ സാനിധ്യം ഉണ്ടായിരുന്നുവെങ്കിലും 2016ൽ പുറത്തിറങ്ങിയ The Revenant നു ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചു❤.

AACTA Awards ,Alliance of Women Film Journalists, Austin Film Critics Association

Australian Film Critics Association,
Berlin International Film Festival,
Blockbuster Entertainment Awards ,
Boston Society of Film Critics തുടങ്ങി 54ളം അവാർഡുകൾ വാരിക്കൂട്ടി.

ഇദ്ദേഹത്തിന്റെ സിനിമകൾ ഒരുവിധം വാണിജ്യ മേഖലയിൽ പണം വാരിയ സിനിമകൾ ആണ്.

അവസാനം ഇറങ്ങിയ ചിത്രം The Revenet ആണ്.പുതുയ ചിത്രം 
Quentin Tarantino സംവിധാനം ചെയ്യുന്ന Once Upon a Time in Hollywood ആണ്. Bard pitt ,Margot Robbie തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.


ഹോളിവുഡ്ലെ എന്റെ ഇഷ്ട്ടപ്പെട്ട നടന്മാരിൽ ഒരാളാണ്. My favorite Actor❤🤟🏻.

എന്റെ ഇഷ്ട്ടപ്പെട്ട മൂവി The shutter Island ആണ്.

എന്നെ ഹോളിവുഡ് മൂവീസ് കാണാൻ പ്രേരിപ്പിച്ച വ്യക്തി.


DiCaprio ഇഷ്ട്ടം❤🤟🏻🥰