കുമ്പളങ്ങി നൈറ്റ്‌സ് റീവ്യൂ - Vishnu Dev



*കുമ്പളങ്ങി നൈറ്റ്‌സ് റീവ്യൂ*😍😍😍😍

*Kumbalangi Nights Review*😍

കുമ്പളങ്ങിയിലെ കുറച് നന്മ നിറഞ്ഞ കഥാപാത്രങ്ങൾ അതാണ് ഈ കൊച്ചു സിനിമ😍❤

സിനിമ കണ്ടിറങ്ങിയപ്പോൾ നല്ലൊരു ഫീൽ ആയിരുന്നു😍👌

❤ കഥയുടെ രീതിയും ,പോക്കുംവല്ലാതെ ഇഷ്ടപ്പെട്ടു😍

*Madhu C Narayanan* ഡയറക്ഷൻ😍👌

അഭിനയത്തിന്റെ കാര്യത്തിൽ *സൗബിൻ ഇക്കയും*😘 *ഫഹദ് ഇക്കയും* മുൻപന്തിയിൽ തന്നെ ആയിരുന്നു👌ഇജാതി Naturalitty❤
Soubin Shahir Fahadh Faasil 😍👌

*ഫഹദ്* ഇക്കയുടെ ഓരോ നോട്ടവും, ശരീര പ്രകൃതിയും വളരെ നർമ്മം നിറഞ്ഞത് ആയിരുന്നു👌

*Shane Nigam, Anna Ben* റൊമാന്റിക് സീൻസും❤ ഡയലോഗുകളും😂 ഒരു വേറെ ഫീൽ തന്നെ ആയിരുന്നു ആ ജോടി😘

*Sreenath Bhasi* എന്ന നടന്റെ അഭിനയം പ്രതീക്ഷിച്ചു പോയപ്പോൾ നിരാശ ആയിരുന്നു തുടക്കത്തിൽ😶പക്ഷെ കഥയുടെ മുഖ്യധയിൽ എത്തുമ്പോൾ അത് തീർത്തും മാറ്റി മറിച്ചു👌👌💪

*Mathew Thomas , Sheelarajkumar* രണ്ടുപേരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി👌ചിലയിടങ്ങളിൽ വല്ലാതെ കരയിപ്പിക്കുകയും ചെയ്തു❤

ഇടയ്ക്ക് കേറി വന്ന *Dileesh* ഏട്ടനും രസിപ്പിച്ചു കളഞ്ഞു😂👌 പിന്നെ വിനായകൻ ലുക്ക് ഉള്ള ചേട്ടനും😂

ഇതിലെ *വില്ലൻ* 😂 അതു കണ്ടു തന്നെ അറിയണം😂😂😂 

ചുരുക്കത്തിൽ പറഞ്ഞാൽ കുമ്പളങ്ങിക്കാർക്കു അഭിമാനിക്കാവുന്ന നല്ലൊരു *FEEL GOOD LOCAL MOVIE* ❤😍
അതാണ് കുമ്പളങ്ങി നെറ്സ്😘

*MY RATING 3.5/5*🤩

*മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം*🤩

*വിഷ്ണു ദേവ്*🤩