Super Deluxe (2019) Movie Review


Super Deluxe The Movie (2019)

ആരണ്യകാൺഠം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ #ത്യാഗരാജ_കുമാര_രാജയുടെ  പുതിയ ചിത്രം.. കൂടെ വിജയ് സേതുപതിയും ഫഹദും സാമന്തയും ഒന്നിക്കുമ്പോ ചിത്രത്തിന്റെ ലെവൽ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും എന്നത് നിസ്സംശയം..
3മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ മൂന്നു കഥയാണ് കാണാനാവുന്നത്.. ആദ്യ പകുതിയിൽ ഇവ മൂന്നും തമ്മിൽ ഒരു ബന്ധവുമില്ലെങ്കിലും രണ്ടാം പകുതിയിൽ ഒരു പോയിന്റിൽ കൊണ്ടെത്തിക്കാൻ ആ സംവിധായക മികവിന് ഒരു പ്രയാസവുമുണ്ടായില്ല..

സേതുപതിയുടെ ട്രാൻസ്ജെൻഡർ വേഷം പകരം വക്കാനാവാത്തതാണ്.. 🙌
#സാമന്തയ്ക്ക് ഇതുപോലെ ജീവിച്ച് അഭിനയിക്കാൻ ഒരു ചാൻസ് മുൻപ് കിട്ടിയിട്ടെല്ലുന്നുറപ്പ്.. 😇
#ഫഹദ്__പതിവുപോലെ മിന്നിച്ചു ! 😘
#രമ്യ_കൃഷ്ണന്റെ സെന്റി സീൻസ് ഒക്കെ വേറെ ലെവൽ എന്ന് തന്നെ പറയാം ! 😍
ജനപ്രിയ സംവിധായകൻ #മിഷ്കിൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് 👌
#മുരളി ചെയ്ത S.I വേഷം ഒരു രക്ഷയുമില്ല.. കിടിലൻ  👌💙
4 കുട്ടികൾ ചിത്രത്തിന്റെ നട്ടെല്ല് ആയി ആദ്യാവസാനം പൊളിക്കുന്നുണ്ട്.. 😊

ഒന്നു രണ്ട് സീനുകൾ പ്രേക്ഷകനെ കൺഫ്യൂസ് ചെയ്യിക്കുന്നുണ്ടെങ്കിലും ത്യാഗരാജയുടെ അടുത്ത പടത്തിലേക്കുള്ള ചവിട്ടുപടി എന്ന നിലയിൽ അവഗണിച്ചാൽ എല്ലാം കൊണ്ടും ഒരു മനോഹര അനുഭവമാണ് #സൂപ്പർ_ഡീലക്സ് 😘

#Career_Best of VjS & Samantha
#ത്യാഗരാജ സർ... നിങ്ങൾ കിടുവാണ് 🔥👌

© Stephin