ഫൈനൽസ് (2019) റിവ്യൂ



ഫൈനൽസ് (2019)
സംവിധാനം : പി ആർ അരുൺ

പ്ലസ് പോയിന്റസ്
സുരാജ് ഏട്ടൻ, രജിഷ വിജയൻ, നിരഞ്ജൻ 
മൂന്നുപേരുടെയും ഗംഭീര പ്രകടനം 

ഛായാഗ്രഹണം സിനിമയെ കൂടുതൽ ഹൃദയസ്പർശിയാക്കി മാറ്റുന്നു. ഇടുക്കിയുടെ മനോഹാരിത ഭംഗിയായി പകർത്തിയ മറ്റൊരു ചിത്രം കൂടിയാണ് ഫൈനൽസ്

ചിത്രത്തിന്റെ ഒഴുക്കിന് അനുയോജ്യമായ പാട്ടുകളും പശ്ചാത്തല സംഗീതവും

അധികം വലിച്ചു നീട്ടാതെ 45 മിനിറ്റിൽ തീർത്ത ആദ്യ പകുതി

കഥയുടെ ഗതി മാറ്റിയ ഇന്റർവൽ ബ്ലോക്ക് 

നെഗറ്റീവ്സ്
ERROR 404 NOT FOUND

നല്ല സിനിമകൾ ഇഷ്ടപെടുന്ന ആർക്കും ധൈര്യമായി ടിക്കറ്റ് എടുക്കാം. 
#Naaz373