ആയിരം കണ്ണുകൾ (1986)

 



🎥 ആയിരം കണ്ണുകൾ (1986)

🎬 സംവിധാനം:- ജോഷി

An Underrated Psychological Thriller💯👌🏻

അക്കാലത്ത് ഇതുപോലൊരു സബ്ജക്ട് എടുത്തു ചെയ്യാൻ കാണിച്ച ധൈര്യം🔥👍🏻

മമ്മൂട്ടി, ശോഭന, രതീഷ് തുടങ്ങിയ എല്ലാവരുടെയും ഗംഭീര പ്രകടനം❤️👌

ത്രില്ലടിപ്പിക്കുന്ന ബിജിഎം 🔥

സ്ക്രിപ്റ്റ് & മേക്കിംഗ്👌👌

ത്രില്ലർ പ്രേമികൾക്ക് ധൈര്യമായി കാണാം👍🏻

#Naaz373






Comments