KANTARA - THE DIVINE BLOCKBUSTER

 


16 കോടി രൂപയുടെ ബജറ്റിൽ ഒരുക്കിയ സിനിമ ഇന്ന് 300 കോടിയും കടന്ന് ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന കാഴ്ച നാം ഇന്ന് കാണുന്നു. എന്നാൽ ഒരു കാലത്ത് ആർക്കും വേണ്ടാത്ത, ആരാലും ശ്രദ്ധിക്കപ്പെടുക പോലും ചെയ്യാത്ത കന്നഡ ഫിലിം ഇൻഡസ്ട്രിയാണ് ഇക്കൊല്ലത്തെ ഏറ്റവും മികച്ചതും പണംവാരി സിനിമകളുമായി മൊത്തം ഇന്ത്യയെ തന്നെ അമ്പരിപ്പിച്ചത്. അതുകൊണ്ട് ഒന്നിനെയും വില കുറച്ചു കാണരുത്. 


KGF 2, 777 CHARLIE, ഇപ്പോൾ കാന്താരയും...

സാൻഡൽവുഡ് അതിന്റെ ജൈത്രയാത്ര തുടരുന്നു...

നല്ല സിനിമകൾ ഇനിയും പിറവിയെടുക്കട്ടെ...

Comments