KANNUR SQUAD - MY THOUGHTS

 



കണ്ണൂർ സ്ക്വാഡ് - എന്റെ പ്രതീക്ഷകൾ ❤️

സിനിമ അനൗൻസ് ചെയ്തപ്പോൾ മുതൽ തോന്നിയ പ്രതീക്ഷ ഇന്ന് ഈ ട്രയ്ലർ കൂടി കണ്ടതോടെ ഇരട്ടിയായി. ക്വാളിറ്റി ഫ്രയിമുകൾ, മമ്മൂട്ടി എന്ന പ്രതിഭ തൊട്ടാൽ ഇന്ന് ഒരു നോർമൽ സിനിമ പോലും ക്വാളിറ്റിയുള്ളതാക്കി മാറ്റാം എന്ന് വീണ്ടും തെളിയിച്ച ട്രയ്ലർ. ആരൊക്കെയോ കുറ്റവും ശിക്ഷയും എന്ന രാജീവ് രവി സിനിമ യുമായി താരതമ്യം ചെയ്യുന്നത് കണ്ടു. എന്നാൽ എനിക്ക് അങ്ങനെ യാതൊരുവിധ സാമ്യതകളും തോന്നിയില്ല എന്നുമാത്രമല്ല സിനിമ കുറേക്കൂടി എൻഗേജിങ് ആയിരിക്കും എന്ന് പ്രതീക്ഷ ജനിപ്പിക്കുന്ന വിധത്തിലുള്ള മേക്കിങ് ആയി തോന്നി. എന്തായാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടിരിക്കും. അതിന് ഈ ട്രയ്ലർ തന്നെ ധാരാളം. 

#Naaz373 😊

Comments