അഞ്ചാം പാതിരാ (2020) - ചില തിയറ്റർ ഓർമ്മകൾ

 


🎥 അഞ്ചാം പാതിരാ (2020)

കുഞ്ചാക്കോ ബോബന് കരിയർ ബ്രെക്ക് നൽകിയ സിനിമ 👍🏻

മിഥുൻ മാനുവൽ തോമസ് സ്ഥിരം ട്രാക്ക് മാറ്റി സ്‌കിൽ തെളിയിച്ച സിനിമ 💯

റിപ്പർ രവി, സൈക്കോ സൈമൺ, ബെഞ്ചമിൻ ലൂയിസ് തുടങ്ങിയ വലിയ ഞെട്ടൽ സമ്മാനിച്ച കഥാപാത്രങ്ങൾ 🥵

എല്ലാറ്റിനും ഉപരി മോളിവുഡ് നിന്നുമൊരു ക്വാളിറ്റി ത്രില്ലർ 👌🏻

തിയറ്റർ എക്സ്പീരിയൻസ് ഇപ്പോഴും ഓർക്കുമ്പോൾ ഒരു തരിപ്പ് ആണ്. ഇന്നും വിട്ടുപോകാത്ത ഹാങ്ങ് ഓവർ ⚡

ആറാം പാതിരായ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു...❤‍🔥

#Naaaz373 😊

Comments