THAKKOL (2019) MALAYALAM MOVIE REVIEW

 


🎥 à´¤ാà´•്à´•ോൽ (2019)

à´¸ംà´µിà´§ാà´¨ം :- à´•ിരൺ à´ª്à´°à´­ാകർ 

à´šിà´² à´•്à´°ൂരതകള്‍à´•്à´•ു à´ªിà´¨്à´¨ിà´²െ ലക്à´·്à´¯ം നന്മയാà´¯ിà´°ിà´•്à´•ും. à´† à´ª്à´°à´µൃà´¤്à´¤ി à´•്à´°ൂരതയാà´¯ിà´°ുà´¨്à´¨ോ, à´…à´¤് ലക്à´·്യമിà´Ÿ്à´Ÿ നന്മയെà´¨്à´¤് à´Žà´¨്à´¨െà´²്à´²ാം à´…à´±ിയണമെà´™്à´•ിൽ à´¹ൃദയത്à´¤ിà´¨്à´±െ അറകൾ à´¤ുറക്à´•à´ª്à´ªെà´Ÿà´£ം. à´…à´¤ിà´¨് à´¤ാà´•്à´•ോൽ à´µേà´£ം. à´…à´™്ങനെ à´’à´°ു à´¤ാà´•്à´•ോൽ à´ª്à´°േà´•്ഷകർക്à´•ു à´®ുà´®്à´ªിà´²േà´•്à´•് à´¨ീà´Ÿ്à´Ÿുà´•à´¯ാà´£് à´¸ംà´µിà´§ായകൻ à´•ിരൺ à´ª്à´°à´­ാകർ. മനുà´·്à´¯ മനസ്à´¸ുà´•à´³ിà´²ൂà´Ÿെà´¯ും à´µിà´¶്à´µാസങ്ങളിà´²ൂà´Ÿെà´¯ും നടത്à´¤ുà´¨്à´¨ à´¯ാà´¤്à´° à´Žà´¨്à´¨് à´¤ാà´•്à´•ോൽ à´¸ിà´¨ിമയെ à´µിà´¶േà´·ിà´ª്à´ªിà´•്à´•ാം. à´’à´°ുà´ªാà´Ÿ് à´µ്à´¯ാà´–്à´¯ാനങ്ങൾക്à´•് അവസരം നൽകുà´¨്നതും à´šിà´¨്à´¤ിà´•്à´•ാà´¨ും à´ª്രവർത്à´¤ിà´•്à´•ാà´¨ും à´ª്à´°േà´°ിà´ª്à´ªിà´•്à´•ുà´¨്നതുà´®ാà´¯ à´¸ിà´¨ിà´®.

à´®ോൻസിà´ž്à´žോർ à´®ാà´™്à´•ുà´¨്നത്à´¤് à´ªൈà´²ിà´¯ും à´šെà´±ുà´ª്à´°ായത്à´¤ിà´²്‍ à´¸െà´®ിà´¨ാà´°ിà´¯ിൽ à´Žà´¤്à´¤ിà´¯ à´…ംà´¬്à´°ോà´¸് à´Žà´¨്à´¨ à´¬ാലനും തമ്à´®ിà´²ുà´³്à´³ ബന്à´§à´¤്à´¤ിà´²ൂà´Ÿെà´¯ാà´£് à´•à´¥ à´µിà´•à´¸ിà´•്à´•ുà´¨്നത്. à´®ുൻകോà´ªിà´¯ും à´•à´£ിà´¶à´•്à´•ാà´°à´¨ുà´®ാà´£് à´®ാà´™്à´•ുà´¨്നത്à´¤് à´…്à´š്ചൻ. à´…à´¦്à´¦േà´¹ം à´Žà´¨്à´¤ു പറയും à´Žà´™്ങനെ à´ª്à´°à´¤ിà´•à´°ിà´•്à´•ും à´Žà´¨്à´¨ ഭയത്à´¤ിà´²ൂà´Ÿെà´¯ാà´£് à´…ംà´¬്à´°ോà´¸ിà´¨്à´±െ à´œീà´µിà´¤ം à´•à´Ÿà´¨്à´¨ു à´ªോà´•ുà´¨്നത്. à´¯ൗവനത്à´¤ിà´²െà´¤്à´¤ിà´¯ിà´Ÿ്à´Ÿും à´µൈà´¦ിà´•à´¨ാà´¯ിà´Ÿ്à´Ÿും à´®ാà´™്à´•ുà´¨്നത്à´¤് à´…à´š്ഛൻ പറയുà´¨്നതു à´®ാà´¤്à´°ം à´•േà´Ÿ്à´Ÿു à´œീà´µിà´•്à´•ാൻ à´µിà´§ിà´•്à´•à´ª്à´ªെà´Ÿ്à´Ÿ à´…à´¨്തർമുà´–à´¨ാà´¯ à´…ംà´¬്à´°ോà´¸്.

മനസ്à´¸ിà´²െ à´­à´¯ം പല à´…à´¸ുà´–à´™്ങളാà´¯ി à´…ംà´¬്à´°ോà´¸ിà´¨െ വലയ്à´•്à´•ുà´¨്à´¨ു. à´Žà´¨്à´¨ാൽ à´®ാà´™്à´•ുà´¨്നത്à´¤് à´…à´š്à´šà´¨്à´±െ à´•ീà´´ിൽ à´•ൊà´š്à´šà´š്à´šà´¨ാà´¯ുà´³്à´³ à´œീà´µിതത്à´¤ിà´¨് à´…à´ª്à´°à´¤ീà´•്à´·ിതമാà´¯ി à´®ാà´±്à´±ം à´¸ംà´­à´µിà´•്à´•ുà´¨്à´¨ു. à´šിà´² à´ª്à´°à´¤്à´¯േà´• à´¸ാഹചര്യത്à´¤ിൽ à´…ംà´¬്à´°ോà´¸ിà´¨െ മറ്à´±ൊà´°ു ഇടവകയിൽ à´µിà´•ാà´°ിà´¯ാà´¯ി à´¨ിയമിà´•്à´•ുà´¨്à´¨ു. à´Žà´¨്à´¨ാൽ à´¨ിà´—ൂഡതകൾ à´’à´³ിà´ª്à´ªിà´š്à´šു വച്à´š à´’à´°ു à´¤ാà´•്à´•ോà´²ാà´£് à´…à´µിà´Ÿെ à´…ംà´¬്à´°ോà´¸ിà´¨െ à´•ാà´¤്à´¤ിà´°ുà´¨്നത്. മരണങ്ങളും à´¸്വപ്നങ്ങളും à´¯ാà´¥ാർഥ്യങ്ങളും à´šേർന്à´¨് à´’à´°ു à´²ോà´•ം à´…à´¯ാൾക്à´•ു à´®ുà´®്à´ªിൽ à´…à´¨ാവരണം à´šെà´¯്യപ്à´ªെà´Ÿുà´¨്à´¨ു. à´† à´¤ാà´•്à´•ോà´²ിà´¨്à´±െ രഹസ്à´¯ം à´¤േà´Ÿിà´¯ുà´³്à´³ à´¯ാà´¤്à´° à´•ൂà´Ÿുതൽ സങ്à´•ീർണതകളിà´²േà´•്à´•ാà´£് à´…ംà´¬്à´°ോà´¸ിà´¨െ à´Žà´¤്à´¤ിà´•്à´•ുà´¨്നത്. à´’à´Ÿുà´µിൽ à´ªൂà´Ÿ്à´Ÿുകൾ à´’à´¨്à´¨ൊà´¨്à´¨ാà´¯ി à´¤ുറക്à´•ുà´¨്à´¨ു.

à´®ുà´–്à´¯ à´•à´¥ാà´ªാà´¤്à´°à´®ാà´¯ à´…ംà´¬്à´°ോà´¸ിà´¨െ അവതരിà´ª്à´ªിà´š്à´šിà´°ിà´•ുà´¨്നത് ഇന്à´¦്à´°à´œിà´¤്à´¤് ആണ്. à´®ാà´™്à´•ുà´¨്നത്à´¤് à´…à´š്à´šà´¨ാà´¯ി à´®ുà´°à´³ി à´—ോà´ªിà´¯ും à´µേà´·à´®ിà´Ÿ്à´Ÿിà´°ിà´•്à´•ുà´¨്à´¨ു. à´…à´¤ിസങ്à´•ീർണമാà´¯ അവസ്ഥകളിà´²ൂà´Ÿെ à´•à´Ÿà´¨്à´¨ു à´ªോà´•ുà´¨്à´¨ à´ˆ à´•à´¥ാà´ªാà´¤്à´°à´™്ങളെ ഇവരും à´®ിà´•à´š്à´šà´¤ാà´•്à´•ിà´¯ിà´°ിà´•്à´•ുà´¨്à´¨ു. à´°à´ž്à´œി പണിà´•്കർ, à´²ാൽ, à´¨െà´Ÿുà´®ുà´Ÿി à´µേà´£ു, ഇനിà´¯ à´Žà´¨്à´¨ിവരടങ്à´™ുà´¨്à´¨ à´¤ാà´°à´¨ിà´° à´•à´¥ാà´ªാà´¤്à´°à´™്ങളെ à´¤ിà´°à´ž്à´žെà´Ÿുà´•്à´•ുà´¨്നതിൽ à´¸ംà´µിà´§ായകൻ à´ªുലർത്à´¤ിà´¯ിà´°ിà´•്à´•ുà´¨്à´¨ à´¸ൂà´•്à´·്മത à´µ്യക്തമാà´•്à´•ുà´¨്à´¨ു. à´®ാനസിà´• à´ª്à´°à´¤ിസന്à´§ിà´•à´³ിൽ à´•ുà´Ÿുà´™്à´™ി തളർന്à´¨ു à´ªോà´•ുà´¨്à´¨ à´…ംà´¬്à´°ോà´¸ിà´¨്à´±െ à´•ുà´Ÿ്à´Ÿിà´•്à´•ാà´²ം à´±ുà´·ിà´¨ിൽ à´­à´¦്à´°à´®ാà´¯ിà´°ുà´¨്à´¨ു.

à´…à´¤ിസങ്à´•ീർണമാà´¯ à´’à´°ു à´ª്à´°à´®േയത്à´¤െ à´µ്യത്യസ്തമാà´•്à´•ി അവതരിà´ª്à´ªിà´•്à´•ുà´¨്നതിൽ à´¸ംà´µിà´§ായകന്à´±െ à´¶്à´°à´®ം à´…à´­ിനന്ദനം അർഹിà´•്à´•ുà´¨്à´¨ു. à´•à´¥ാà´—à´¤ി à´Žà´™്à´™ോà´Ÿ്à´Ÿാà´£് à´Žà´¨്à´¨ à´šോà´¦്യത്à´¤ിൽ à´ª്à´°േà´•്à´·à´•à´¨െ à´•ുà´Ÿുà´•്à´•ിà´¯ിà´Ÿ്à´Ÿാà´£് à´’à´¨്à´¨ാം പകുà´¤ി അവസാà´¨ിà´•്à´•ുà´¨്നത്. à´•ൂà´Ÿുതൽ ആകാംà´•്à´· à´¨ിറച്à´š് à´°à´£്à´Ÿാം പകുà´¤ി à´®ുà´¨്à´¨ോà´Ÿ്à´Ÿു à´•ൊà´£്à´Ÿു à´ªോà´•ുà´¨്à´¨ു. à´•à´¥ാà´ªാà´¤്à´°à´™്ങളുà´Ÿെ à´®ാനസിà´• à´¸ംഘർഷങ്ങൾ à´ª്à´°േà´•്à´·à´•à´°ിà´²േà´•്à´•് à´Žà´¤്à´¤ിà´•്à´•ാൻ à´¸ാà´§ിà´•്à´•ുà´¨്à´¨ à´¤ാà´³ം à´¸ിà´¨ിà´® ആദ്à´¯ാവസാà´¨ം à´¨ിലനിർത്à´¤ി à´•ൊà´£്à´Ÿു à´ªോà´•ുà´¨്à´¨ു. കഥയ്à´•്à´•ിà´Ÿà´¯ിà´²ൂà´Ÿെ à´•à´¥ à´µാà´¯ിà´š്à´šെà´Ÿുà´•്à´•ാൻ à´ª്à´°േà´•്à´·à´•à´¨െ à´ª്à´°േà´°ിà´ª്à´ªിà´•്à´•ുà´¨്നത് ആഖ്à´¯ാനശൈà´²ിà´¯ുà´Ÿെ à´ª്à´°à´¤്യകതയാà´£്.

à´¨ിà´—ൂഢതയും à´•ൊà´³ോà´£ിയൽ à´¸ൗà´¨്ദര്യവും à´¨ിറയുà´¨്à´¨ à´²ൊà´•്à´•േà´·à´¨ുകൾ à´¸ിà´¨ിമയിൽ à´’à´°ു à´•à´¥ാà´ªാà´¤്à´°à´®ാà´¯ി വളരുà´¨്à´¨ു. ഇതിൽ à´¨ിà´¨്à´¨് à´®ിà´•à´š്à´š à´«്à´°െà´¯ിà´®ുകൾ à´’à´ª്à´ªിà´¯െà´Ÿുà´¤്à´¤ à´›ാà´¯ാà´—്à´°ാഹകൻ ആൽബി à´ª്à´°à´¤്à´¯േà´• à´…à´­ിനന്ദനങ്ങൾ അർഹിà´•്à´•ുà´¨്à´¨ു. à´Žം.ജയചന്à´¦്രൻ à´’à´°ുà´•്à´•ിà´¯ മനോഹര à´—ാനങ്ങളും മനോഹരം. ഇത് à´¸ിà´¨ിമയുà´Ÿെ ആസ്à´µാദനതലം ഉയർത്à´¤ുà´¨്à´¨ു.

à´µെà´±ുà´¤െ à´•à´£്à´Ÿിà´°ിà´•്à´•േà´£്à´Ÿ à´’à´°ു à´¸ിà´¨ിമയല്à´² à´¤ാà´•്à´•ോൽ. à´¨ിരവധി à´µ്à´¯ാà´–്à´¯ാനങ്ങൾക്à´•് അവസരമൊà´°ുà´•്à´•ിà´¯ാà´£് à´¸ിà´¨ിà´® അവസാà´¨ിà´•്à´•ുà´¨്നത്. à´¸്വയം à´šോà´¦ിà´•്à´•േà´£്à´Ÿ, ഉത്തരം à´•à´£്à´Ÿെà´¤്à´¤േà´£്à´Ÿ à´šോà´¦്യങ്ങൾ à´ˆ à´¤ാà´•്à´•ോà´²്‍ ഉപയോà´—ിà´š്à´šാൽ ലഭിà´•്à´•ും.‌

©


Comments