🎥 കുടുംബസ്ഥൻ (2025)
സംവിധാനം :- രാജേശ്വർ കാളിസ്വാമി
മിഡിൽ ക്ലാസ് ബോയ്സിൻ്റെ ലൈഫ് പ്രമേയമാക്കി മണികണ്ഠൻ, ഗുരു സോമസുന്ദരം, കുടശനാട് കനകം തുടങ്ങിയവർ അഭിനയിച്ച നല്ലൊരു ഇമോഷണൽ ഫാമിലി ഡ്രാമയാണ് കുടുംബസ്ഥൻ.
മണികണ്ഠൻ്റെ ഗംഭീര പ്രകടനം, ഒരുപാട് നല്ല റിലേറ്റബിൾ രംഗങ്ങൾ പ്രത്യേകിച്ച് ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള സീനുകൾ...👌🏻
ഇവയൊക്കെ കൊണ്ട് സിനിമ എൻഗേജിങ് ആകുന്നുണ്ട്. ചില കോമഡി സീനുകൾ, അനാവശ്യ സോങ്സ് എന്നിവ അരോചകം/ഓവർ ആയി തോന്നി.
ആകെ മൊത്തത്തിൽ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ഫാമിലി എൻ്റർടെയ്‌നർ ❤️
#Naaz373 😊

Comments
Post a Comment